മലയാളം ഗ്രാമർ കേരള PSC ചോദ്യവും ഉത്തരവും!
1. \'ഉ\' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?
Answer: ഉദ്ദേശികയുടെ
2. \'ഈരേഴ്\' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
Answer: സാംഖ്യം
3. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്
Answer: ശൂരനാട് കുഞ്ഞൻപിള്ള
4. ശരിയായ പദം ഏത്
Answer: ഭ്രഷ്ട്
5. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
Answer: കോവുണ്ണി നെടുങ്ങാടി
6. മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ്
Answer: മൂർക്കൊത്ത് കുമാരൻ
7. ശരിയായ പദം കണ്ടെത്തുക
Answer: യാദൃച്ഛികം
8. ഒന്നിനെ കുറിച്ചുള്ള നാമരൂപമാണ്
Answer: സംജ്ഞാ നാമം
9. ഭാഷാ വൃത്തം അല്ലാത്തത് ഏതു
Answer: മന്ദാകാന്ത
10. "പച്ചക്കുട" എന്നതിന്‍റെ സന്ധി ഏതാണ്
Answer: ദിത്വ സന്ധി
11. തലവേദന വിഗ്രഹിക്കുമ്പോള്‍ ഏതു സമാസം
Answer: തല്‍പുരുഷന്‍
12. ആകാശ കുസുമം - ഈ ശൈലിയുടെ അര്‍ത്ഥം
Answer: സംഭവിക്കാത്ത കാര്യം
13. To put in mind എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം.
Answer: ഓര്‍മ്മിപ്പിക്കുക
14. "Truth and roses have thrones about them" തര്‍ജ്ജമ ചെയ്യുക
Answer: സത്യത്തിനും പനിനീര്‍ പൂവിനും മുള്ളുകള്‍ ഉണ്ട്
15. 'ശാലീനം ' എന്ന പദത്തിന്റെ വിപരീതപദം
Answer: ദീപ്രം
16. തെറ്റായ വാക്യം ഏതാണ്
a. അയാള്‍ കൊല്ലപ്പെട്ടു
b. അയാള്‍ വധിക്കപ്പെട്ടു
c. അയാളെ കൊന്നു
d. അയാള്‍ കൊലയാളിയാല്‍ വധിക്കപ്പെട്ടു
Answer: അയാള്‍ കൊലയാളിയാല്‍ വധിക്കപ്പെട്ടു
17. തപസ്സിരിക്കുക ഇതിലെ സമാസം ഏതാണ്
Answer: കര്‍മ്മധാരയന്‍
18. 'കോവില്‍ക്കാളെ' എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്
Answer: തൊഴിലില്ലാതെ തിന്നു മുടിച്ചു നടക്കുന്നവന്‍
19. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നടന്‍ ആരാണ് ?
Answer: പി.ജെ.ആന്‍റണി
20. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ?
Answer: എബ്രഹാം ലിങ്കന്‍
21. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
Answer: വിണ്ണാറ്
22. ആദ്യത്തെ മലയാള പുസ്തകം
Answer: സംക്ഷേപ വേദാര്‍ഥം
23. ആദ്യത്തെ മലയാളം നിഘണ്ടു രചിച്ചത് ആരാണു
Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
24. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം
Answer: പുരന്ധ്രി
25. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം
Answer: ദുരവസ്ഥ
26. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്
Answer: വൃത്തം
27. വള്ളി എന്ന വാക്കിന്റെ പര്യായപദമായി വരുന്നത്
Answer: ഗുല്മം
28. എം കെ മേനോന്റെ തൂലികാനാമം
Answer: വിലാസിനി
29. ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്
Answer: വിധായക പ്രകാരം
30. കേവല ക്രിയ അല്ലാത്തത് ഏതാണ് ?
a. വായിക്കുക
b. എരിക്കുക
c. നില്‍ക്കുക
d. പൊടിക്കുക
Answer: വായിക്കുക
31. 'സംഘടനം' എന്ന പദത്തിന്റെ വിപരീതം
Answer: വിഘടനം
32. താഴെപ്പറയുന്നവയില്‍ അമ്മയുടെ പര്യായം അല്ലാത്തത് ഏതാണ് ?
a. മാതാവ്
b. ജനയിത്രി
c. ജനനി
d. ധര
Answer: ധര
33. കേരള സൂര്‍ദാസ് എന്നറിയപ്പെടുന്നത്
Answer: പൂന്താനം
34. താഴെ കൊടുത്തിരിക്കുന്നവയില്‍ പ്രഥമ പുരുഷ സര്‍വ്വ നാമത്തിനു ഉദാഹരണം
Answer: അവന്‍
35. ശരിയായ പദം കണ്ടെത്തുക
a. പീഠനം
b. പീഡനം
c. പീടനം
d. പീഢനം
Answer: പീഡനം
36. സമാസം എന്നാല്‍
a. വിഭക്തിയാണ്
b. വിഭക്തിയുടെ ചേര്‍ച്ചയാണ്
c. ചേര്‍ച്ചയാണ്
d. വിഭക്തി പ്രത്യയം ചേര്‍ക്കാത്ത പദപ്രയോഗമാണ്
Answer: വിഭക്തി പ്രത്യയം ചേര്‍ക്കാത്ത പദപ്രയോഗമാണ്
37. താഴെ കൊടുത്തിരിക്കുന്നവയില്‍ പറഞ്ഞയച്ചവന്‍ എന്നര്‍ത്ഥം വരുന്ന വാക്ക് ഏതാണ്
a. പ്രേഷകന്‍
b. ഭിഭിക്ഷു
c. പ്രേക്ഷകന്‍
d. പിപാസ
Answer: പ്രേഷകന്‍
38. താഴെ പറയുന്നവയില്‍ അകര്‍മ്മക ക്രീയ ഏതാണ്
Answer: ഇരിക്കുക
39. താഴെ പറയുന്നതിൽ തെറ്റായ പ്രയോഗം ഏതാണ്
a. അത്യന്തം ഫലപ്രദമായ മരുന്ന്
b. അതീവ ഫലപ്രദമായ മരുന്ന്
c. ഭയങ്കര ഫലപ്രദമായ മരുന്ന്
d. അതി ഫലപ്രദമായ മരുന്ന്
Answer: ഭയങ്കര ഫലപ്രദമായ മരുന്ന്
40. Translate the proverb "Pride goes before a fall" into malayalam.
Answer: അഹങ്കാരം ആപത്താണ്
41. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ?
Answer: നെന്മണി
42. ആദ്യത്തെ മലയാള കാവ്യം
Answer: രാമചരിതം പാട്ട്
43. ആദ്യത്തെ മലയാള സാഹിത്യമാസിക
Answer: വിദ്യാവിലാസിനി
44. History is the essence of innumerable biographies - തർജ്ജമ ചെയ്യുക
a. അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
b. അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
c. അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം
d. അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
Answer: അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം
45. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്
Answer: അരനാഴികനേരം
46. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം
Answer: വിപരീതാർത്ഥ പ്രശംസ
47. ‘ഉദ്യാന വിരുന്ന്’ രചിച്ചത്
Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ
48. താഴെ പറയുന്നതിൽ അർത്ഥ വ്യത്യാസമുള്ള പദം ഏതാണ്
a. കരി
b. ഗജം
c. ശാർദൂലം
d. മാതംഗം
Answer: ശാർദൂലം
49. 'ന്‍റെ' എന്നത് ഏതു വിഭക്തിയുടെ പ്രത്യയമാണ്
Answer: സംബന്ധിക
50. സംബന്ധികാ തത്പുരുഷന്‍ ഉദാഹരണമല്ലാത്തത്
Answer: ശരീരാധ്വാനം
51. താഴെ പറയുന്നവയില്‍ തത്ഭവ ശബ്ദം ഏതാണ്
Answer: ചേട്ടന്‍
52. തന്‍ വിനയെച്ചതിനു ഉദാഹരണം
Answer: പോകവേ കണ്ടു
53. ശരിയായ പദം എഴുതുക
a. പാദസ്സരം
b. പാദസരം
c. പാദസ്വരം
d. പാദസൊരം
Answer: പാദസരം
54. "വെളുത്തുള്ളി" ഇതിലെ സന്ധി ഏതാണ്
Answer: ലോപം
55. പുളിങ്കുരു - ഇതിലെ സന്ധി ഏതാണ്
Answer: ആഗമം
56. അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്
Answer: നാലുകെട്ട്
57. മലയാള ഭാഷയ്ക്ക് ഇല്ലാത്തത്
a. പൂചക ബഹുവചനം
b. ഏക വചനം
c. ബഹുവചനം
d. ദ്വിവചനം
Answer:
58. 'രാമന്‍ രാവണനെ കൊന്നു ' ഇതിലെ പ്രയോഗം
Answer: കര്‍ത്തരി പ്രയോഗം
59. 'വേദവാക്യം ' എന്ന ശൈലിയുടെ അര്‍ത്ഥം എന്താണ്
a. വേദത്തില്‍ പറഞ്ഞിട്ടുള്ളത്
b. ലംഘിക്കാനാവാത്ത അഭിപ്രായം
c. പുരോഹിതന്‍റെ പ്രസംഗം
d. പൊങ്ങച്ചം പറച്ചില്‍
Answer: ലംഘിക്കാനാവാത്ത അഭിപ്രായം
60. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്
Answer: പന്തളം കെ പി രാമൻപിള്ള
61. വിപരീതപദം എഴുതുക-അച്ഛം
Answer: അനച്ഛം
62. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം
Answer: ഗതികെട്ടവൻ
63. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ
Answer: അവൻ വിളക്കണച്ചു
64. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്
Answer: ഖസാക്കിന്റെ ഇതിഹാസം
65. അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം
Answer: യമകം
66. 2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്കാണ്
Answer: യു. കെ.കുമാരൻ
67. മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്
Answer: വേളൂർ കൃഷ്ണൻകുട്ടി
68. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്
Answer: ബഹുവ്രീഹി
69. താഴെ പറയുന്നവയിൽ \'ഗതി\' ഏതാണ്
a. ഓ
b. ഊടെ
c. കേട്ടു
d. ഉം
Answer: ഊടെ
70. ബാലരാമായണം രചിച്ചത് ആരാണ്
Answer: കുമാരനാശാൻ
71. താഴെക്കൊടുതിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം
Answer: നെന്മണി
72. താഴെ തന്നിരിക്കുന്നവയില്‍ മദ്ധ്യമ പുരുഷ സര്‍വ്വ നാമം ഏതാണ്
Answer: താങ്കള്‍
73. വനം എന്ന് അര്‍ത്ഥം വരാത്ത പദം
a. ഗഹനം
b. ചത്വരം
c. വിപിനം
d. അടവി
Answer: ചത്വരം
74. പറയാനുള്ള ആഗ്രഹം എന്ന് അര്‍ത്ഥം വരുന്ന പദം
a. ഐഹികം
b. ജിജ്ഞാസ
c. വിവക്ഷ
d. ദിദൃക്ഷ
Answer: വിവക്ഷ
75. താഴെ പറയുന്നവയില്‍ അളവിനെ സൂചിപ്പിക്കുന്ന പദം
a. സാംഖ്യം
b. വിഭാവകം
c. പാരിമാണികം
d. ഇതൊന്നുമല്ല
Answer: പാരിമാണികം
76. 'അവന്‍ ' എന്നതിലെ സന്ധി ഏതാണ്
Answer: ആഗമം
77. "ദേവകി മാനമ്പിള്ള" എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്
Answer: അഗ്നിസാക്ഷി
78. പൂര്‍ണ്ണ വിരാമം ചുരുക്കത്തില്‍ ഉപയോഗിക്കുമ്പോള്‍ പറയുന്ന പേരെന്ത്
Answer: ബിന്ദു
79. "ലിയാഖത് അലിഖാൻ" ആരുടെ കൃതിയാണ്
Answer: സി എച് മുഹമ്മദ് കോയ
80. Who wrote the poem ‘Tagore Malayalam’ ?
Answer: Kumaranasan
81. താഴെ പറയുന്നവയില്‍ \'വിധായകപ്രകാരത്തിന്\' ഉദാഹരണം ?
Answer: പറയണം
82. ചാട്ടം എന്ന പദം ഏത് വിഭാഗത്തില്‍ പെടുന്നു ?
Answer: ക്രിയാനാമം
83. മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?
a. പോയാല്‍ കാണാം
b. പോകെ കണ്ടു
c. പോയിക്കണ്ടു
d. പോകവേ കണ്ടു
Answer: പോയിക്കണ്ടു
84. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം
Answer: ഹോര്‍ത്തൂസ് മലബാറിക്കസ്
85. ആദ്യത്തെ മലയാള നോവല്‍
Answer: കുന്ദലത
86. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്
Answer: 27
87. കേരള പ്രാസം എന്നറിയപ്പെടുന്നത്
Answer: ദ്വിതീയാക്ഷര പ്രാസം
88. ഭേദകമല്ലാത്തേത്
Answer: പേരച്ചം
89. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ
90. 'തെക്കന്‍ ' എന്നത് ഏതു തദ്ധിത വിഭാഗത്തില്‍ പെടുന്നു ?
Answer: തദ്വ തദ്ധിതം
91. 'പകല്‍ക്കിനാവ് ' ഏതു സന്ധിക്ക് ഉദാഹരണമാണ് ?
Answer: ദിത്വം
92. Culprit എന്നതിന്‍റെ അര്‍ത്ഥം ഏതാണ്
Answer: കുറ്റവാളി
93. കേരള ശാകുന്തളം എന്നറിയപ്പെടുന്നത്
Answer: നളചരിതം ആട്ടക്കഥ
94. "അളി" എന്ന വാക്കിന്‍റെ അര്‍ത്ഥം
Answer: വണ്ട്
95. 'ഓട്' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്
Answer: സംയോജിക
96. 'ക്ഷണനം ' എന്ന വാക്കിന്‍റെ അര്‍ത്ഥം
a. സ്വീകരിക്കല്‍
b. വിളിക്കല്‍
c. നിമിഷം
d. കൊല
Answer: കൊല
97. "പമ്പ കടന്നു" എന്ന പ്രയോഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ
a. crossed the rubicon
b. rushed in
c. jumped into the river
d. escaped
Answer: escaped
98. "ഇരുണ്ട രാത്രിയില്‍ ഉറക്കെ ചിരിച്ചു കൊണ്ട് ആ ഭ്രാന്തി അവിടെ ഓടി നടന്നു" ക്രീയാ വിശേഷണം കണ്ടെത്തുക
a. ചിരിച്ചു
b. ഓടി
c. ഇരുണ്ട
d. ഉറക്കെ
Answer: ഉറക്കെ
99. പറ്റുവിനയുടെ മറ്റൊരു പേര് എന്താണ്
Answer: കുര്‍വത് ക്രീയ
100. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന ജില്ല ഏത് ?
Answer: തഞ്ചാവൂര്‍

The Best New Slot Machines to Play Online for Free! - Dr. MD
ReplyDeleteIt 과천 출장샵 is also 논산 출장샵 known as slot machine for the good 순천 출장마사지 old days. The game has had a high percentage 군산 출장샵 of new casino players 시흥 출장안마 over the years