Posts

Showing posts from August, 2018

ജികെ കേരള PSC ചോദ്യവും ഉത്തരവും!

Image
1. ദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ? Answer: ആയ് രാജവംശം 2. The sum of the areas of two squares is 61 square units and their difference is 11 square units. What is the length of a side of the smaller square? Answer: 5 units 3. Fundamental Rights are enshrined in PART................ of Constitution of India Answer: III 4. While walking ................. the small door I hurt my head. Answer: through 5. .Tulsidas​ ​wrote​ ​Ramcharitmanas​ ​in​ ​the​ ​reign​ ​of Answer: Akbar* 6. Name of the following country is not included in the BRICS: a. Brazil  b. Chile  c. India  d. South Africa Answer: Chile 7. Who started Aligarh School? Answer: Sir Sayyid Ahammed Khan 8. If a  stands for +,  stands for x,  stands for <,  stands for = ,  stands for -,  stands for ÷ ,  stands for > Find out the correct choice: 1. 15  3  72251 2. 15  372251 3. 15372251 4. 15372251 Answer: 3 9. What percent of Answer: 50 ...

മലയാളം ഗ്രാമർ കേരള PSC ചോദ്യവും ഉത്തരവും!

Image
1. \'ഉ\' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്? Answer: ഉദ്ദേശികയുടെ 2. \'ഈരേഴ്\' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു? Answer: സാംഖ്യം 3. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ് Answer: ശൂരനാട് കുഞ്ഞൻപിള്ള 4. ശരിയായ പദം ഏത് Answer: ഭ്രഷ്ട് 5. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് Answer: കോവുണ്ണി നെടുങ്ങാടി 6. മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് Answer: മൂർക്കൊത്ത് കുമാരൻ 7. ശരിയായ പദം കണ്ടെത്തുക Answer: യാദൃച്ഛികം 8. ഒന്നിനെ കുറിച്ചുള്ള നാമരൂപമാണ് Answer: സംജ്ഞാ നാമം 9. ഭാഷാ വൃത്തം അല്ലാത്തത് ഏതു Answer: മന്ദാകാന്ത 10. "പച്ചക്കുട" എന്നതിന്‍റെ സന്ധി ഏതാണ് Answer: ദിത്വ സന്ധി 11. തലവേദന വിഗ്രഹിക്കുമ്പോള്‍ ഏതു സമാസം Answer: തല്‍പുരുഷന്‍ 12. ആകാശ കുസുമം - ഈ ശൈലിയുടെ അര്‍ത്ഥം Answer: സംഭവിക്കാത്ത കാര്യം 13. To put in mind എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം. Answer: ഓര്‍മ്മിപ്പിക്കുക 14. "Truth and roses have thrones about them" തര്‍ജ്ജമ ചെയ്യുക Answer: സത്യത്തിനും പ...

ലോകം കേരള PSC ചോദ്യവും ഉത്തരവും!

Image
1. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി? Answer: റോബർട്ട് വാൾപ്പോൾ 2. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം Answer: ഈജിപ്റ്റ് 3. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം Answer: മില്ലിതരാന 4. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി Answer: ക്യോട്ടോ പ്രോട്ടോക്കോൾ 5. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം Answer: 1933 6. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം Answer: കെയ്റോ 7. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത് Answer: രവി 8. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം Answer: 1917 9. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത് Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട 10. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി Answer: ഒലിവർ ക്രോംവെൽ 11. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ Answer: വോൾസോയങ്ക 12. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത Answer: വിജയലക്ഷ്മി പണ്ഡിറ്റ് 13. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം Answer: ഇന്ത്യ 14. International Tribunal for the Law of the Sea...

കേരളം PSC ബുക്ക് & രചയിതാവ് ചോദ്യവും ഉത്തരവും

Image
1. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്? Answer: കൊട്ടാരത്തിൽ ശങ്കുണ്ണി 2. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ? Answer: ആത്മകഥ 3. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ് Answer: ഹാർപർ ലീ 4. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് Answer: അമർത്യാസെൻ 5. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s death Answer: Anuj Dhar 6. Vedadhikaranirupanam is written by Answer: Chattampi Swamikal 7. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ് Answer: അഡ്വ. കാളീശ്വരം രാജ് 8. കേരള ശാകുന്തളം എന്നറിയപ്പെടുന്നത് Answer: നളചരിതം ആട്ടക്കഥ 9. ദാസ്തയെവസ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവല്‍ ? Answer: ഒരു സങ്കീര്‍ത്തനം പോലെ 10. പോസ്റ്റ്‌ ഓഫീസ് എന്നാ കൃതിയുടെ കര്‍ത്താവ് ആരാണ് ? Answer: രവീന്ദ്ര നാഥ ടാഗോര്‍ 11. കുച്ചിപ്പുടി ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ...

KERALA PSC CURRENT AFFAIRS QUESTIONS & ANSWERS

Image
1. How much amount of penalty has been imposed on BCCI by the Competition Commission of India for anti-competitive practices related to IPL? Answer: Rs 52.24 crore 2. Which country has successfully launched satellite-carrying rocket “Simorgh” into space? Answer: Iran 3. Which Indian woman cricketer was felicitated by Mohun Bagan at their annual awards ceremony? Answer: Jhulan Goswami 4. On July 22, 2017, which country sent its first uranium shipment to India for testing purposes ahead of possible commercial sales? Answer: Australia 5. Who has been nominated as interim prime minister of Pakistan? Answer: Shahid Khaqan Abbasi 6. Which state government announced plans to make installation of GPS system mandatory in black-and-yellow taxis and autorickshaws? Answer: Maharashtra 7. അടുത്തിടെ Pradhan Manthri LPG Panchayat ആരംഭിച്ച സംസ്ഥാനം Answer: ജാർഖണ്ഡ് 8. സംസ്ഥാനത്ത് ഒറ്റപ്പെട്ട് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി പോലീസിനെ വേഗത്തിൽ ബന്ധപ്പെടു...

Kerala PSC English Grammar Questions and Answers

Image
1. One word for ‘show in the form of a picture’ is____ Answer: depict 2. This is Sita. She's ___ homemaker. a. a b. an c. the d. None of the above Answer: a 3. ___ I had known how much I would disappoint him, I wouldn\'t have done it. Answer: If 4. When the door bell rang, she _____ a letter. a. writes b. will write c. was writing d. has written Answer: was writing 5. .He did not eat the cake; she did not eat it_________________________ Answer: either 6. it is impossible to separate belief___________________emotion. Answer: from 7. He took revenge ______________ his foes. Answer: on 8. Aperson who undertakes a commercial venture is a?an ________ . Answer: Entrepreneur 9. Replace the word in blod letters with the right phrase chosen from those given below : I cannot TOLERATE his behaviour. Answer: put up with 10. .I will give you my telephone number _______to contact me. Answer: in case you need) 11. Choose the word which is mo...

ആർട്(ARTS ) കേരള PSC ചോദ്യവും ഉത്തരവും!

Image
1. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്? Answer: പപ്പുൽ ജെയ്കർ 2. \'ghoomar\' is a traditional folk dance of which Indian state? Answer: Rajastan 3. Giddha folk dance is related to which Indian state? Answer: Punjab 4. Medaram jatara is the tribal festival of which state of india? Answer: Telengana 5. Hornbill festival is celebrated in which state of India? Answer: nagaland 6. Flamingo festival is celebrated in which state of India? Answer: Andhra pradesh 7. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ? Answer: പാട്ടബാക്കി 8. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് Answer: അലെജാൻ ഡ്രോ ഇനാരിറ്റു 9. ഗൂർണിക്ക എന്ന ചിത്രം വരച്ചത് Answer: പിക്കാസോ 10. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ Answer: പണ്ഡിറ്റ് രവിശങ്കർ 11. അടുത്തിടെ യു.കെ വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കാൻ തീരുമാനിച്ച മലയാളി ഗായിക Answer: വൈക്കം വിജയലക്ഷ്മി 12. Kuchipudi is a dance style originated from which state Answer: Andhra ...