ആർട്(ARTS ) കേരള PSC ചോദ്യവും ഉത്തരവും!
1. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്?
Answer: പപ്പുൽ ജെയ്കർ
2. \'ghoomar\' is a traditional folk dance of which Indian state?
Answer: Rajastan
3. Giddha folk dance is related to which Indian state?
Answer: Punjab
4. Medaram jatara is the tribal festival of which state of india?
Answer: Telengana
5. Hornbill festival is celebrated in which state of India?
Answer: nagaland
6. Flamingo festival is celebrated in which state of India?
Answer: Andhra pradesh
7. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?
Answer: പാട്ടബാക്കി
8. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്
Answer: അലെജാൻ ഡ്രോ ഇനാരിറ്റു
9. ഗൂർണിക്ക എന്ന ചിത്രം വരച്ചത്
Answer: പിക്കാസോ
10. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ
Answer: പണ്ഡിറ്റ് രവിശങ്കർ
11. അടുത്തിടെ യു.കെ വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കാൻ തീരുമാനിച്ച മലയാളി ഗായിക
Answer: വൈക്കം വിജയലക്ഷ്മി
12. Kuchipudi is a dance style originated from which state
Answer: Andhra Pradesh
13. കേരളത്തിന്റെ തനത് കലാരൂപം ഏതാണ്
Answer: കഥകളി
14. 'Mayur Nritya' is the folk dance of which state?
Answer: Uttar Pradesh
15. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല?
Answer: ആലപ്പുഴ
16. പണ്ഡിറ്റ് രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer: സാരംഗി
17. Meenakshi Amma winner of Padmashri Award 2017, famous in ______ field.
Answer: Kalaripayattu
18. Who amongst the following carries Indian Tricolour at Guangzhou Asian Games?
Answer: Gagan Narang
19. Dance in India is said to have originated in which deity?
Answer: Lord Shiva
20. Thomas cup is associated with
Answer: Badminton
21. ആധുനിക ഇന്ത്യൻ പെയിന്റിംഗിന് പിതാവ് ആരാണ്?
Answer: രാജ രവിവർമ്മ
22. ആരാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്?
Answer: വള്ളത്തോൾ നാരായണ മേനോൻ
23. Who is the artist behind the famous painting \'Three musicians\'
Answer: pablo picasso
24. Rauf dance is a folk dance form of which Indian state?
Answer: Jammu and kashmir
25. IKEBANA is the art of flower arrangement in which country?
Answer: Japan
26. Lalgudi jayaraman is a maestro of which musical instrument?
Answer: violin
27. Amir khusru was a famous poet in the court of which ruler?
Answer: Allauddin khilji
28. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?
Answer: ദേവക്കൂത്ത്
29. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?
Answer: ആലപ്പുഴ
30. ജനകീയ കവി എന്നറിയപ്പെടുന്നതാര്?
Answer: കുഞ്ചന്‍ നമ്പ്യാര്‍
31. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി
Answer: മൃണാളിനി സാരാഭായി
32. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്
Answer: ലിയനാർഡോ ഡി കാപ്രിയോ
33. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്
Answer: ബ്രി ലാർസൻ
34. 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല
Answer: കോഴിക്കോട്
35. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം
Answer: കൃഷ്ണനാട്ടം
36. World famous painter from Kerala is?
Answer: Raja Ravivarma
37. What is often called as "The National Dance of India"?
Answer: Bharata Natyam
38. Which dance form is described as "The Poetry in Motion"?
Answer: Bharata Natyam
39. The dance-drama of Kerala which is a classical dance of India is ..........?
Answer: Kathakali
40. ’Galsa’progrmme is associated with:
Answer: Agriculture
41. Vilayat khan is associated with which musical instrument?
Answer: sitar
42. Yakshagana is the dance form of which state?
Answer: Karnadaka
43. Raja rani musical festival is celebrated in which state of india?
Answer: orissa
44. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?
Answer: 24
45. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ
Answer: പാറ്റി ഹിൽ & വിൽഫ്രഡ്
46. കാതൽ മന്നൻ എന്ന വിളിപ്പേരുന്ന ഇന്ത്യൻ സിനിമ താരം
Answer: ജെമിനി ഗണേശൻ
47. പാക്കനാർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്
Answer: ഉണ്ണികൃഷ്ണൻ പുതൂർ
48. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്
Answer: കൃഷ്ണപുരം കൊട്ടാരത്തിൽ
49. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്
Answer: രാജാ രവിവർമ്മ
50. വരിക വരിക സഹജരേ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത്
Answer: അംശി നാരായണപിള്ള
51. ‘കന്യക’ എന്ന നാടകം രചിച്ചത്
Answer: എൻ കൃഷ്ണപിള്ള
52. പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു
Answer: ഭരതനാട്യം
53. In which century Kathakali was originated
Answer: 17th
54. ഗ്രാമീണ ജീവിതം.എന്ന ചിത്രം ആരുടേതാണ്
Answer: അമൃതാ ഷേർഗൽ
55. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
Answer: അരുണാചൽ പ്രദേശ്
56. Jainism had the patronage of
Answer: Kharavela
57. Who was the author of the Natya-shastra?
Answer: Sage Bharata
58. ചാക്യാര്‍കൂത്ത് ഏത് കലാരൂപവുമായി ബന്ധപ്പെട്ട കലയാണ് ?
Answer: കൂടിയാട്ടം
59. ഗംഗോര്‍ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?
Answer: രാജസ്ഥാന്‍
60. God of Small Things’is a novel of
Answer: Kiran Desai
61. വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?
Answer: വിക്രം സാരാഭായി
62. 'സതി' എന്ന ശ്രദ്ധേയമായ ചിത്രം ആരുടേതാണ്
Answer: നന്ദ ലാൽ ബോസ്
63. ബിഹു ഏത് സംസ്ഥാനത്തെ ന്യത്തരൂപമാണ് ?
Answer: Assam
64. ഭരതനാട്യം : തമിഴ്നാട് : --------------- : കേരളം
Answer: മോഹിനിയാട്ടം
God of small things written by Arundhathi Roy.. Pls correct it
ReplyDelete