ലോകം കേരള PSC ചോദ്യവും ഉത്തരവും!


1. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
Answer: റോബർട്ട് വാൾപ്പോൾ

2. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം
Answer: ഈജിപ്റ്റ്

3. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം
Answer: മില്ലിതരാന

4. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി
Answer: ക്യോട്ടോ പ്രോട്ടോക്കോൾ

5. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം
Answer: 1933

6. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം
Answer: കെയ്റോ

7. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്
Answer: രവി

8. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം
Answer: 1917

9. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്
Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

10. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി
Answer: ഒലിവർ ക്രോംവെൽ

11. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ
Answer: വോൾസോയങ്ക

12. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത
Answer: വിജയലക്ഷ്മി പണ്ഡിറ്റ്

13. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം
Answer: ഇന്ത്യ

14. International Tribunal for the Law of the Seas is headquartered in_____
Answer: Germany

15. 'Depsang’ and ‘Demchok’ are _____
Answer: The standoff between India-China troops

16. World famous painter from Kerala is?
Answer: Raja Ravivarma

17. Blackheath in London is related to which sports?
Answer: Football

18. Which place was attacked by Japan before world war
Answer: Perl Harbor

19. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
Answer: ഇന്ത്യ
21. Who is the artist behind the famous painting \'Three musicians\'
Answer: pablo picasso

22. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം
Answer: ഇന്ത്യ

23. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്
Answer: ജിയാനി ഇൻഫന്റിനോ

24. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്
Answer: ഫ്രാൻസ്

25. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്
Answer: ഹില്ലറി ക്ലിന്റൺ

26. what is the theme of 2016 Rio Olympics
Answer: world peace and Environment

27. Who won the men\'s singles title in the 2016 Wimbledon Tennis
Answer: Andy Murray

28. യൂറോപ്പിന്റെ കവാടം
Answer: റോട്ടർഡാം

29. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം
Answer: ഡിസംബര്‍ 1966

30. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം
Answer: 1789

31. What is the name of the Parlliment of NEPAL
Answer: National panchayath

32. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്
Answer: ജർമനി

33. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം
Answer: മൗണ്ട് എറിബസ്

34. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം
Answer: അലാങ്

35. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍
Answer: യു.എസ്.എസ്ന്യൂ യോര്‍ക്ക്

36. What is QR-SAM?
Answer: Missile

37. The capital of Andhra Pradesh
Answer: Amaravathi

38. Sakheel Abbasi is associated with which game?
Answer: Hockey

39. The passive voice of "People speak English all over the word" is :
Answer: English is spoken all over the world
41. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar
Answer: 1 only

42. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?
Answer: ജപ്പാൻ

43. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി
Answer: ഡെക്കാൻ പീഠഭൂമി

44. U. N. ലൈബ്രറി സ്ഥിതി ചെയ്യുന്ന നഗരം
Answer: ന്യൂയോർക്ക്

45. Who is the president of France
Answer: Emmanuel Macron

46. ചീറ്റയുടെ സ്വദേശം
Answer: ആഫ്രിക്ക

47. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം
Answer: ഇന്ത്യ

48. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം
Answer: ബ്രിട്ടണ്‍

49. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം
Answer: ബഹറൈന്‍

50. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം
Answer: സിറ്റ്‌സര്‍ലണ്ട്‌

51. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍
Answer: അമേരിക്ക and ആസ്‌ട്രേലിയ

52. സുനാമി ഏതുഭാഷയിലെ വാക്കാണ്
Answer: ജപ്പാനീസ്

53. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം
Answer: പോര്‍ച്ചുഗീസ്

54. ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക്
Answer: ജിബ്രാൾട്ടർ കടലിടുക്ക്

55. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
Answer: അമേരിക്ക

56. ഏഷ്യയിലെ ആദ്യ ഗോൾഡ് മ്യൂസിയം എവിടെയാണ്
Answer: ചണ്ഡീഗഢ്

57. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?
Answer: ജര്മ്മനി

58. The first Asian Country to host the world cup football?
Answer: Japan and South Korea
61. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer: മെക്സിക്കൊ

62. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്
Answer: ബ്രി ലാർസൻ

63. The capital of Australia
Answer: Canberra

64. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌
Answer: റഷ്യ

65. World Human Right Day
Answer: December 10

66. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി
Answer: ചെങ്കിസ്ഖാൻ

67. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം
Answer: ജപ്പാന്‍

68. ബുദ്ധൻ ജനിച്ചവർഷം
Answer: ബി. സി. 563

69. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്
Answer: മരിയ സവിനോവ

70. When was the Russian revolution Started
Answer: 1917

71. What is the name of the parliament of ISRAEL
Answer: KNESSET

72. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്
Answer: കെനിയ

73. Which Israeli flower has been named after Indian Prime Minister Narendra Modi?
Answer: Chrysanthemum

74. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ്
Answer: 10017

75. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത് ആര്
Answer: എബ്രഹാം ലിങ്കൺ

76. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദി
Answer: കോംഗോ

77. The leader of Yachana Yathra
Answer: V.T. Bhattathirippadu

78. Bull fighting is the National games of ____?
Answer: Spain

79. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?
Answer: വത്തിക്കാന്‍

80. ലോകത്തിന്‍റെ ഗതിയെ തന്നെ മാറ്റി മറിച്ച കന്പ്യൂട്ടറിന്‍റെ പിതാവ് എന്നറിയപെടുന്നത്?
Answer: ചാള്‍സ് ബാബേജ്
81. IKEBANA is the art of flower arrangement in which country?
Answer: Japan

82. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
Answer: മിസ്സിസ്സിപ്പി

83. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം
Answer: ചൈന

84. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം
Answer: സ്പോട്ട് ലൈറ്റ്

85. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്
Answer: ഹാർപർ ലീ

86. 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം
Answer: അഗസ്ത്യമല

87. യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന
Answer: ബ്രെക്സിറ്റ്

88. Ethihath Airlines is the official flight service of which country
Answer: UAE

89. The capital of mexico
Answer: Mexico city

90. The official language of peru
Answer: Spanish

91. സിംബാവെയുടെ പഴയ പേര്
Answer: സതേൺ റൊഡേഷ്യ

92. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്
Answer: തെന്മല

93. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം
Answer: അമേരിക്ക

94. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം
Answer: കാനഡ

95. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?
Answer: സുന്ദർബൻ

96. Which is the capital of Australia
Answer: Canberra

97. Which agency was secured Krupasakaya Award of UNESCO ?
Answer: Grandhasaala Sangham

98. Give one word for the following: One who forcibly seizes control of a bus or an aircraft is
Answer: Hijacker

99. Antonym of the word 'idiocy':
Answer: sagacity

Comments

Popular posts from this blog

മലയാളം ഗ്രാമർ കേരള PSC ചോദ്യവും ഉത്തരവും!

കേരളം PSC ബുക്ക് & രചയിതാവ് ചോദ്യവും ഉത്തരവും

ഇന്ത്യയിലെ വനങ്ങളും വന്യജീവികളും PSC QUESTION & ANSWERS